കക്കഞ്ചേരി അനശ്വരയില്‍ ഒ.പി ദാസന്‍ അന്തരിച്ചു

ഉള്ളിയേരി: കക്കഞ്ചേരി അനശ്വരയില്‍ ഒ.പി ദാസന്‍ (69) അന്തരിച്ചു. ദീർഘകാലം കൊയിലാണ്ടി മെയിൻ റോഡിലിലെ അംബിക ടെയ്‌ലേഴ്‌സിൽ ടൈലറായിരുന്നു. ഭാര്യ: പത്മിനി (ആശാവര്‍ക്കര്‍ ). മക്കള്‍: ദിപിന്‍ ദാസ് (ദുബായ്), ദിന്‍സി (ടീം വിഷന്‍ മുണ്ടോത്ത്). മരുമക്കള്‍: അഭിലാഷ് നാറാത്ത്, ശ്രീഷ്‌ന (പൂക്കാട്). സഹോദരങ്ങള്‍: മാധവി (മേലൂര് ), വനജ (അറപ്പീടിക) പരേതരായ ഒ.പി.നാണു, ഒ.പി.ബാലന്‍. സഞ്ചയനം: ചൊവ്വാഴ്ച

Leave a Reply

Your email address will not be published.