വാകയാട് എച്ച് എസ് എസ് ൽ വെച്ച് നടന്ന പേരാമ്പ്ര സബ് ജില്ലാ സബ് ജൂനിയർ ഫുഡ്ബോൾ മത്സരത്തിൽ ജി എച്ച് എസ് എസ് നടുവണ്ണൂർ ചാമ്പ്യൻമാരായി. ഫൈനലിൽ കല്ലാനോട് സെൻ്റ് മേരീസ് എച്ച് എസ് എസ് നെ പെനാൾട്ടി ഷൂട്ടൌട്ടിലൂടെ പരാജയപ്പെടുത്തി. മുൻ മഹാരാഷ്ട്രാ രഞ്ജി താരം റിഷിദാസ് വിജയികൾക്ക് ട്രോഫി സമ്മാനിച്ചു.










