കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ സെപ്തംബർ എട്ട് മുതൽ സ്വർണ്ണപ്രശ്നം നടക്കും

ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ സെപ്തംബർ എട്ട് മുതൽ സ്വർണ്ണ പ്രശ്നം നടക്കും. മുല്ലപ്പള്ളി നാരായണൻ നമ്പൂതിരി, എടക്കാട് ദേവീദാസ്, സുനിൽകുമാർ കുന്ദമംഗലം, സുഭാഷ് ചേലിയ എന്നീ ജ്യോതിഷികൾ പങ്കെടുക്കും.

Leave a Reply

Your email address will not be published.