മിനി മാസ് ലൈറ്റ് 24 ന് ശനിയാഴ്ച ഷാഫി പറമ്പിൽ എം പി ഉദ്ഘാടനം ചെയ്യും

കൊയിലാണ്ടി : കെ. മുരളീധരൻ എം.പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് പണി പൂർത്തിയാക്കിയ മൂന്ന് മിനിമാസ് ലൈറ്റിൻ്റെ ഉദ്ഘാടനം 24 – 08 -2024 ശനിയാഴ്ച കാലത്ത് 5.30 ന് ഹാർബർ പരിസരത്ത് ഷാഫി പറമ്പിൽ എം.പി നിർവ്വഹിക്കും.  മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിക്കും. മുൻസിപ്പൽ കൗൺസിലർ വി.പി ഇബ്രാഹിം കുട്ടി സംബന്ധിക്കും.

Leave a Reply

Your email address will not be published.

Previous Story

ഭൂമി രജിസ്ട്രേഷൻ, അളവ്, പോക്കുവരവ് എന്നിവയെല്ലാം പൂർണമായി ഓൺലൈനാകുന്നു

Next Story

ഓണവിപണിയില്‍ കണ്ണും നട്ട് പപ്പട കച്ചോടവുമായി ലത്തീഫ്

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 16 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 16 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ:ദൃശ്യ. എം 9.30 am

പയ്യോളി (കുറ്റിയിൽ പീടിക) മേനാടൻപോയിൽ മുരളീധരൻ മാസ്റ്റർ അന്തരിച്ചു

പയ്യോളി (കുറ്റിയിൽ പീടിക) മേനാടൻപോയിൽ മുരളീധരൻ മാസ്റ്റർ(55) (വി കെ ടി എം സ്കൂൾ കൂട്ടായി)അന്തരിച്ചു. പിതാവ് : പരേതനായ കേളപ്പൻ

ശ്രീഅഘോരശിവക്ഷേത്രത്തിലേക്ക് – വിഗ്രഹഘോഷയാത്ര 

പന്തലായിനി, ശ്രീ അഘോര ശിവക്ഷേത്രാങ്കണത്തിൽ പുതുതായി നിർമ്മിച്ച ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ പ്രാണപ്രഷ്ഠ മെയ് 21 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ

യുഎഇയില്‍ ബ്രൈഡല്‍വെയര്‍/ഈവനിങ് ഗൗണ്‍ ടെയ്‌ലേഴ്‌സ്

ദുബൈ ആസ്ഥാനമായ പ്രമുഖ ഫാഷന്‍ കമ്പനിയിലേക്ക് ഒഡെപെക് വഴി സ്‌കില്‍ഡ് ബ്രൈഡല്‍വെയര്‍/ഈവനിങ് ഗൗണ്‍ ടെയ്‌ലേഴ്‌സിനെ തെരഞ്ഞെടുക്കും. അഞ്ച് വര്‍ഷത്തെ തൊഴില്‍പരിചയം അനിവാര്യം.