കോഴിക്കോട് റവന്യൂ ജില്ലാ ടി.ടി.ഐ കലോത്സവത്തിന് മേപ്പയ്യൂർ സലഫിയിൽ ഉജ്ജ്വല തുടക്കം

മേപ്പയ്യൂർ: കോഴിക്കോട് റവന്യൂ ജില്ലാ ടി.ടി.ഐ, പി.പി.ടി.ടി.ഐ കലോത്സവത്തിന് മേപ്പയ്യൂരിൽ ഉജ്ജ്വല തുടക്കം. സലഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ വെച്ച് നടന്ന ചടങ്ങ് മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഡി.ഡി.ഇ സി. മനോജ്‌ കുമാർ അധ്യക്ഷനായി. ജപ്പാനിലെ ജുഡൻണ്ടോ യൂണിവേഴ്സിറ്റി അസോ. പൊഫസർ ഡോ. ഉഷിയോ, പിന്നണി ഗായകൻ അജയ് ഗോപാൽ എന്നിവർ മുഖ്യാതിഥിയായി. ഡോ. യു.കെ അബ്ദുൽ നാസർ, റാബിയ ഏടത്തിക്കണ്ടി, പി. ഹസീസ്, എ.വി അബ്ദുള്ള, മിത്തു തിമോത്തി, അജയ് ആവള, എം. ജയചന്ദ്രൻ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ടിവിഎസ് മോട്ടോര്‍ കമ്പനി പുതിയ ടിവിഎസ് ജുപ്പിറ്റര്‍ 110 പുറത്തിറക്കി

Next Story

തങ്കമല ക്വാറിയിലെ കരിങ്കൽ ഖന നത്തിന് ലൈസൻസ് നൽകിയ പഞ്ചായത്ത് പ്രസിഡൻ്റ് ക്വാറിക്കെതിരെ നിരാഹാര സമരത്തിനിരുന്നത് ജനങ്ങളെ പറ്റിക്കാൻ – മുനീർ എരവത്ത്

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 23 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 23 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ജനറൽ മെഡിസിൻ വിഭാഗം  ഡോ :

കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ പഞ്ചാരിമേളം അരങ്ങേറി

ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവത്തിന്റെ രണ്ടാം ദിനത്തിൽ നടന്ന പഞ്ചാരിമേളം അരങ്ങേറ്റം ശ്രദ്ധേയമായി. കാഞ്ഞിലശ്ശേരി പത്മനാഭന്റെ ശിക്ഷണത്തിൽ മേള അഭ്യസിച്ചവരാണ് അരങ്ങേറ്റം

പ്രതിപക്ഷ നേതാവ് വി .ഡി സതീശൻ ഞായറാഴ്ച മണക്കുളങ്ങര ക്ഷേത്രം സന്ദർശിക്കും

ആന ഇടഞ്ഞ് മൂന്നുപേർ മരിക്കാനിടയായ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ഫെബ്രുവരി 23 ഞായറാഴ്ച പ്രതിപക്ഷം നേതാവ് വി ഡി സതീശൻ സന്ദർശനം