അത്തോളി : ഓട്ടമ്പലം ശശിപുരം ബിജുരാജ് (54) അന്തരിച്ചു. അച്ഛൻ : പരേതനായ പനാട്ടിൽ അപ്പുനമ്പ്യാർ അമ്മ: പൊന്നാറമ്പത്തു ദേവകി അമ്മ . ഭാര്യ ബിന്ദു കാവുംവട്ടം ‘മക്കൾ :ബിബിൻരാജ്, ജ്യോതിക സഹോദരങ്ങൾ: ശശികുമാർ (റിട്ട: അദ്ധ്യാപകൻ ഉള്ളിയേരി), ശശികല (റിട്ട :അധ്യാപിക) , ജഗദാംബിക, പ്രേമാനന്ദൻ സഞ്ചയനം ശനിയാഴ്ച.
