ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലയുടെ നാല്പതാം സമ്മേളന സ്വാഗത സംഘ രൂപീകരണം ഉദ്ഘാടനം ചെയ്തു

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലയുടെ നാല്പതാം സമ്മേളന സ്വാഗത സംഘ രൂപീകരണം വടകര ജയ ഓഡിറ്റോറിയത്തിൽ വച്ച് എ.കെ.പി.എ ജില്ല പ്രസിഡന്റ് ശ്രീ. ജയൻ രാഗത്തിന്റെ അധ്യക്ഷതയിൽ വടകര മുൻസിപ്പൽ വൈസ് ചെയർമാൻ ശ്രീ. സതീശൻ പി. കെ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ. സെക്രട്ടറി ശ്രീ.കെ പുഷ്കരന്റെ പ്രാർത്ഥനയോടുകൂടി ചടങ്ങുകൾ ആരംഭിച്ചു. സ്വാഗതം ജില്ലാ സെക്രട്ടറി ശ്രീ. ജിതിൻ വളയനാട് പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. ജനീഷ് പാമ്പൂർ, സംസ്ഥാന സാന്ത്വനം ചെയർമാൻ ശ്രീ. സജീഷ് മണി,
സംസ്ഥാന കമ്മിറ്റി അംഗം ശ്രീ.വിനോദ് ദർശൻ, ജില്ലാ ട്രഷറർ ശ്രീ. കെ മധു, മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. വി പി പ്രസാദ്, നാദാപുരം മേഖലാ പ്രസിഡന്റ് ശ്രീ. അജിത് കീർത്തി, ബാലുശ്ശേരി മേഖലാ പ്രസിഡന്റ് ശ്രീ. രാജേഷ് കെ കെ, വനിതാ കോർഡിനേറ്റർ ശ്രീമതി. ഷൈനി സജീഷ്, മുൻ സംസ്ഥാന കമ്മിറ്റി അംഗം ശ്രീ.പി. രമേശ്‌ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വടകര മേഖല പ്രസിഡന്റ് ശ്രീ. ബിനു ഫേമസിന്റെ നന്ദിയോട് കൂടി പരിപാടികൾ അവസാനിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഓണവിപണിയില്‍ കണ്ണും നട്ട് പപ്പട കച്ചോടവുമായി ലത്തീഫ്

Next Story

അത്തോളി ഓട്ടമ്പലം ശശിപുരം ബിജുരാജ് അന്തരിച്ചു

Latest from Local News

കൊടുവള്ളി വ്യാപാര ഭവനിൽ വി.കെ. പ്രമോദ് അനുസ്മരണം സംഘടിപ്പിച്ചു

കൊടുവള്ളി: കവിയും നാടക പ്രവർത്തകനും അധ്യാപകനുമായിരുന്ന വി.കെ. പ്രമോദിന്റെ 19-ാം അനുസ്മരണം ‘കനലൂതുന്ന കാറ്റ് ‘ നാടക പഠനകേന്ദ്രത്തിന്റ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

ആന്തട്ട ജി.യു.പി സ്കൂളിൽ ഇംഗ്ലീഷ് പഠന പരിപോഷണ പരിപാടിക്ക് തുടക്കമായി

കൊയിലാണ്ടി : ആന്തട്ട ജി.യു.പി സ്കൂളിൽ ഇംഗ്ലീഷ് പഠന പരിപോഷണ പരിപാടിക്ക് തുടക്കമായി. മലയാള മാധ്യമത്തിൽ പഠിക്കുന്ന വിദ്യാർഥികളുടെ ഇംഗ്ലീഷ് പഠന

സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് ലഹരി വിരുദ്ധ പ്രതിജ്ഞയും യൂണിറ്റ് കൺവെൻഷനും നടത്തി

കൊയിലാണ്ടി: സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് ലഹരിവിരുദ്ധ പ്രതിജ്ഞയും യൂണിറ്റ് കൺവെൻഷനും നടത്തി. കൺവെൻഷൻ വനിതാ പ്രാതിനിധ്യം കൊണ്ട് ഏറെ