ഊരുള്ളൂർ ശ്രീ വിഷ്ണു ക്ഷേത്രം സപ്താഹ നിധി ഉദ്ഘാടനം ചെയ്തു

ഊരള്ളൂർ : ഊർള്ളൂർ ശ്രീ വിഷ്ണുക്ഷേത്രത്തിൽഡിസംബർ 1 മുതൽ 8വരെ നടക്കുന്ന ഭാഗവത സപ്താഹ്യത്തിന്റെ ധനസമാഹരണാർത്ഥം ക്ഷേത്രസന്നിധിയിൽ വെച്ച് ഭക്തജന സദസും യജ്ഞനിധി സ്വരൂപണവും നടത്തി ധർമ്മരത്നപുരസ്കാര ജേതാവ് രഘുവീർ ബിലാത്തിക്കുളം ഉദ്ഘാടനം ചെയ്തു. ആദ്യ നിധി എടകുറ്റ്യാപ്പുറത്ത് ദിവ്യയിൽ നിന്നു ഏറ്റുവാങ്ങി. സ്വാഗത സംഘം ചെയർമാൻ എസ് മുരളീധരൻ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം പ്രകാശൻ മുഖ്യപ്രഭാഷണം നടത്തി . സി. സുകുമാരൻ , സി.കെ.രാജൻ, കെ.കെ.നാരായണൻ കെ. എം.രാജൻ ഇ.ദിവാകരൻ കുറുങ്ങോട്ട് നാരായണൻ നായർ, മാതോത്ത് കുഞ്ഞിരാമൻ നായർ കെ. മനോജ്, ഇ. ദാമോധരൻ, രുഗ്മിണി പുലരി ,സന്തോഷ് കരിമ്പിൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

നമ്പ്രത്തു കര യു.പി.സ്കൂളിലെ 1999 ലെ ഏഴാം ക്ലാസ് പൂർവ വിദ്യാർത്ഥികളുടെ വാട്സ് ആപ്പ് കൂട്ടായ്മയായ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി

Next Story

നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ – കൊയിലാണ്ടി നഗരസഭ ജനകീയശില്പശാല നാളെ

Latest from Local News

കൊയിലാണ്ടി എളാട്ടേരി അരുൺലൈബ്രറിയുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം നടത്തി

കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം നടത്തി. വനിതാവേദി കൺവീനർ കെ. അനീഷ അധ്യക്ഷത വഹിച്ച ചടങ്ങ് സാംസ്കാരിക

കീഴരിയൂർ കോൺഗ്രസ് മണ്ഡലം കർഷക സംഗമം സംഘടിപ്പിച്ചു

കീഴരിയൂർ: കർഷകർ നാടിൻ്റെ സമ്പത്താണെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് മാജുഷ് മാത്യൂസ് പറഞ്ഞു. കർഷക കോൺഗ്രസ് കീഴരിയൂർ മണ്ഡലം കമ്മറ്റി

മേലൂർ കെ.എം എസ് ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന വായനാപക്ഷാചരണ പരിപാടികൾ സമാപിച്ചു

മേലൂർ കെ.എം എസ് ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന വായനാപക്ഷാചരണ സമാപന പരിപാടികൾ കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എൻ. പത്മിനി

തണ്ടയിൽ താഴെ -മരുതിയാട്ട് മുക്ക് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് യുഡിഎഫ് അരിക്കുളം പഞ്ചായത്ത് ഒന്നാം വാർഡ് കൺവെൻഷൻ

കാരയാട്: തണ്ടയിൽ താഴെ -മരുതിയാട്ട് മുക്ക് താഴെ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് യുഡിഎഫ് അരിക്കുളം പഞ്ചായത്ത് ഒന്നാം വാർഡ് കൺവെൻഷൻ ആവശ്യപ്പെട്ടു.

കേരളാ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം പ്രസിഡൻ്റും കോടഞ്ചേരി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി മുൻ കൺവീനറുമായ ജോർജ് മച്ചുകുഴി അന്തരിച്ചു

കോടഞ്ചേരി (കോഴിക്കോട്): കേരളാ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം പ്രസിഡൻ്റും കോടഞ്ചേരി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി മുൻ കൺവീനറുമായ ജോർജ് മച്ചുകുഴി (ജോർജ്.എം.തോമസ്-57)