കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ട്രോമാ കെയർ സംവിധാനം വേണം

/

കൊയിലാണ്ടി ഗവണ്മെന്റ് താലൂക് ആശുപത്രിയിൽ നഴ്സുമാരുടെതടക്കം ഉൾപ്പെടെ ആവശ്യമായ പുതിയ തസ്തിക സൃഷ്ടിച്ച് ഐ.സി.യു, ട്രോമ കെയർ സ്പെഷ്യലിറ്റി സേവനങ്ങൾ ലഭ്യമാക്കണമെന്ന് കേരള ഗവണ്മെന്റ് നഴ്സസ് അസോസിയേഷൻ കൊയിലാണ്ടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു . സമ്മേളനം കെ.ജി.എൻ.എ സംസ്ഥാന കമ്മിറ്റി അംഗം പി.പ്രീത ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എം. അമൽ ഗീത് , ടി.എൻ.ശ്രീശുഭ എന്നിവർ സംസാരിച്ചു പുതിയ ഭാരവാഹികളായി ഏരിയ പ്രസിഡന്റ്‌ രമ്യ മോഹൻ, ഏരിയ സെക്രട്ടറി നീരജ ടി എസ് , ഏരിയ ട്രഷരർ ശ്രീശുഭ ടി എൻ എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Previous Story

മേപ്പയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ സമഗ്ര നാളീകേര വികസന പദ്ധതി ഉദ്ഘാടനം ചെയ്തു

Next Story

വയനാട് ഉരുള്‍പ്പൊട്ടല്‍; ദുരന്തബാധിത പ്രദേശങ്ങളിലെ റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ്

Latest from Local News

ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി അനുമോദന സദസ്സ് നടത്തി

  ഉള്ള്യേരി : ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുമോദന സദസ്സ് ഡിസിസി പ്രസിഡന്റ് അഡ്വ കെ. പ്രവീണ്‍കുമാര്‍

ധർമ്മ സന്ദേശ യാത്ര ഒക്ടോബറിൽ ; ജില്ലാതല സ്വാഗത സംഘം രൂപികരിച്ചു

കോഴിക്കോട്: ഒക്ടോബർ 7 മുതൽ 21 വരെ മാർഗ്ഗദർശകമണ്ഡലത്തിന്റെ നേതൃത്വത്തിൽ കാസർഗോഡു നിന്നും തിരുവനന്തപുരത്തേക്ക് സന്യാസിമാർ നയിക്കുന്ന ധർമ്മ സന്ദേശ യാത്രയുടെ