ഹരിമുരളി ബാലഗോകുലം ഊരള്ളൂർ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ‘കൃഷ്ണായനം 2024’ നടത്തി

ഹരിമുരളി ബാലഗോകുലം ഊരള്ളൂർ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ‘കൃഷ്ണായനം 2024’ നടത്തി. തുടർന്ന് നടത്തിയ സാംസ്കാരിക സമ്മേളനവും അനുമോദന സദസ്സും തപസ്യ കലാസാഹിത്യ വേദിയുടെ മുൻ സംസ്ഥാന ജനറൽസെക്രട്ടറി എം. ശ്രീഹർഷൻ മാസ്റ്റർ കൃഷ്ണവിഗ്രഹത്തിൽ മാല ചാർത്തികൊണ്ട് ഉദ്ഘാടനം ചെയ്തു. 

സ്വാഗതസംഘം ചെയർമാൻ ശ്രീ ടി.പി രഞ്ജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ റിട്ട.ക്യാപ്റ്റൻ വിനായകൻ പയ്യോളി, കവിയും ഗ്രന്ഥകാരനുമായ രവീന്ദ്രൻ മേപ്പയൂരും ആശംസകൾ അറിയിച്ചു സംസാരിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികളെ പരിപാടിയിൽ അനുമോദിക്കുകയും കഴിഞ്ഞ 54 വർഷമായി ഗോ പരിപാലനം നടത്തി വരുന്ന കുറുങ്ങോളി മീത്തൽ കല്യാണിയമ്മയെ ആദരിക്കുകയും ചെയ്തു. സ്വാഗതസംഘം കൺവീനർ രൂപേഷ് മാസ്റ്റർ സ്വാഗതവും എം.കെ. രാഗീഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ബാലസംഘം ചെങ്ങോട്ടുകാവ് മേഖലാസമ്മേളനം ഉദ്ഘാടനം ചെയ്തു

Next Story

ചെങ്ങോട്ടുകാവ് സൈമ ലൈബ്രറി ഇ.കെ.ജി അനുസ്മരണവും അവാര്‍ഡ് സമര്‍പ്പണവും നടത്തി

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 22 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 22 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീക്ഷണർ   ഡോ: മുസ്തഫ

ഡിജിറ്റൽ സർവേയ്ക്ക് കൈക്കൂലി. അറസ്റ്റ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിജിലൻസ് തെളിവെടുപ്പ് നടത്തി

പ്രതികളായ ഫസ്‌റ്റ് ഗ്രേഡ് സർവേയർ എൻ. കെ.മുഹമ്മത്.സെക്കൻഡ് ഗ്രേഡ് സർവേയർ എം. ബിജേഷ് എന്നിവരെയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ കെ

ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ ഹോട്ടൽ വ്യാപാരി മരിച്ചു

ചോമ്പാല :മീത്തലെ മുക്കാളിക്ക് സമീപം ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ ഹോട്ടൽ വ്യാപാരി മരിച്ചു. കുഞ്ഞിപ്പള്ളി ടൗണിലെ ഹോട്ടൽ വ്യാപാരി മീത്തലെ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 22-01-25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 22-01-25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ 👉ജനറൽസർജറി ഡോ.രാജൻകുമാർ 👉ജനറൽ മെഡിസിൻ ഡോ അബ്ദുൽ മജീദ്

സി.പി.എം ജില്ലാ സമ്മേളനം പതാകജാഥ തുടങ്ങി

കൊയിലാണ്ടി : വടകരയിൽ നടക്കുന്ന സി.പി.എം ജില്ലാ സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാകയും വഹിച്ചുകൊണ്ടുള്ള ജാഥ പെരുവട്ടൂരിൽ നിന്ന് ആരംഭിച്ചു.കൊയിലാണ്ടി സെൻറർ