ഡിവൈഎഫ്ഐ ‘റീബിൾഡ് വയനാട്’ ക്യാമ്പയ്ൻ്റ ഭാഗമായി മുചുകുന്ന് മേഖല കമ്മറ്റി ശേഖരിച്ച തുക കൈമാറി

ഡിവൈഎഫ്ഐ ‘റീബിൾഡ് വയനാട്’ ക്യാമ്പയ്ൻ്റ ഭാഗമായി മുചുകുന്ന് മേഖല കമ്മറ്റി ശേഖരിച്ച രണ്ട് ലക്ഷം രൂപ ജില്ലാ കമ്മറ്റി അംഗവും പയ്യോളി ബ്ലോക്ക് കമ്മറ്റി സെക്രട്ടറിയുമായ പി അനൂപിന് കൈമാറി.

മേഖലാ കമ്മറ്റി സെക്രട്ടറി രതീഷ് കെ വി, പ്രസിഡൻ്റ് അരുൺ നാഥ്, ട്രഷറർ അരുൺ കൃഷ്ണ്ണൻ, പി വിനു എന്നിവർ പങ്കെടുത്തു.  ബിരിയാണി ചലഞ്ച്, ആക്രി ചലഞ്ച് നടത്തിയാണ് ഈ തുക കണ്ടെത്തിയത്. 

Leave a Reply

Your email address will not be published.