നന്തി ബസാർ നാരങ്ങോളി കുളം ചാത്തോത്ത് കൃപലേഷ് അന്തരിച്ചു

നന്തി ബസാർ: നാരങ്ങോളി കുളം ചാത്തോത്ത് കൃപലേഷ് (40) അന്തരിച്ചു. അച്ഛൻ:പരേതനായ കൃഷ്ണൻ , അമ്മ : കല്യാണി. ഭാര്യ: പ്രിയ (നിലമ്പൂർ ),മകൾ കൃപിക സഹോദരങ്ങൾ: ലിനീഷ്, ലീന. സംസ്കാരം വ്യാഴാഴ്ച.

Leave a Reply

Your email address will not be published.