കൊയിലാണ്ടി കാട്ടുകുളങ്ങര അസ്മ മൻസിൽ നസീമ അന്തരിച്ചു

കൊയിലാണ്ടി: കാട്ടുകുളങ്ങര അസ്മ മൻ സിൽ നസീമ(69) അന്തരിച്ചു. ഭർത്താവ് : ഡോ. കെ.എം. ഉവൈസ് (ഹോംഫിക്കോസ് സ്ഥാപക പ്രസിഡന്റ്, ഇന്ത്യൻ ഹോമിയോപതി മെഡിക്കൽ അസോസിയേഷൻ ആൾ ഇന്ത്യ പ്രസിഡന്റ്) .

മക്കൾ: അൻസൽ മുഹമ്മദ്‌ . (ഓക്സ്ഫോർഡ് യൂണിവേർസിറ്റി യു.കെ.) അൻസിയഹാരിസ്.

മരുമക്കൾ: ഹാരിസ് ചിങ്കിളി, ബത്തേരി (ടി. പി ടൈൽസ് ആൻ്റ് സാനിറ്ററീസ്), ഡോ. ഷാലിം സൊറാന, ( നാഷണൽ ഹെൽത്ത് സർവീസ് യു.കെ.) .സഹോദരങ്ങൾ: നാസർ (ആലപ്പുഴ തോട്ടപള്ളി ), മുക്താർ, നിസാർ , സത്താർ (മൂന്നു പേരും റാസൽഖൈമ )നസ്സർ ബത്തേരി. 

ജനാസ നമസ്കാരം വ്യാഴാഴ്ച രാവിലെ പത്തു മണിക്ക് കാട്ടുകുളങ്ങര ജുമാ മസ്ജിദിൽ.

Leave a Reply

Your email address will not be published.