നമ്പ്രത്തു കര യു.പി.സ്കൂളിലെ 1999 ലെ ഏഴാം ക്ലാസ് പൂർവ വിദ്യാർത്ഥികളുടെ വാട്സ് ആപ്പ് കൂട്ടായ്മയായ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി

കൊയിലാണ്ടി: നമ്പ്രത്തു കര യു.പി.സ്കൂളിലെ 1999 ലെ ഏഴാം ക്ലാസ് പൂർവ വിദ്യാർത്ഥികളുടെ വാട്സ് ആപ്പ് കൂട്ടായ്മയായ എന്റെ കൂട്ടുകാർ മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേക്ക് 15,000 രൂപ നൽകി. ഗിജിൻ ഗോപാൽ, സായൂജ് എന്നിവർ ചേർന്ന് കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന് കൈമാറി.

Leave a Reply

Your email address will not be published.