തിരുവള്ളൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ചാനിയം കടവിൽ രാജീവ്‌ ഗാന്ധിയുടെ എൺപതാം ജന്മദിനം ആചരിച്ചു

തിരുവള്ളൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ചാനിയം കടവിൽ  പ്രിയങ്കരനായ രാജീവ് ഗാന്ധിയുടെ എൺപതാം ജന്മദിനം ഓഗസ്റ്റ് 20ന്  സദ്ഭാവനാ ദിവസ് ആയി ആചരിച്ചു. ചാനിയം കടവിൽ സംഘടിപ്പിച്ച രാജീവ്‌ ഗാന്ധി ജന്മദിനം മുതിർന്ന കോൺഗ്രസ്‌ നേതാവ് വി. കെ കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചാനിയം കടവിൽ നടന്ന ചടങ്ങിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. വി കെ ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എ കെ അബ്ദുല്ല പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രമോദ് കോട്ടപ്പള്ളി, വി.പി കുമാരൻ മാസ്റ്റർ, ശ്രീജ തറവട്ടത്ത്, ഹമീദ് പനച്ചി കണ്ടി, സി.ആർ സജിത്ത്, എ.എസ് അജീഷ്, ദിലീപ് കാഞ്ഞിരാട്ടുതറ, ബബിത വെള്ളൂക്കര, സി.സി കുഞ്ഞിരാമൻ ഗുരുക്കൾ, വി.കെ.എം രവീന്ദ്രൻ, എം.ടി രുധീഷ്, സുധി കുയ്യന, അജയ് കൃഷ്ണ, അശോകൻ പള്ളിനോളി, സിവി ഹാഫിസ് അബ്ദുള്ള എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ എൺപതാം ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ചു

Next Story

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സ്‌പേസ് ഓഡിറ്റ് നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി

Latest from Local News

കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്

കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തി. കഴിഞ്ഞ തിങ്കളാഴ്ചയാണ് തൃശ്ശൂര്‍  സ്വദേശിനിയായ മൗസ മെഹ്റിസിനെ (20)

പി ബാലൻ മാസ്റ്ററുടെ സ്മരണയ്ക്കായി നടത്തിയ ചിത്രരചനാമത്സര വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു

കൊയിലാണ്ടിയിലെ കോൺഗ്രസ് നേതാവും സാംസ്കാരിക പ്രവർത്തകനുമായ പി. ബാലൻ മാസ്റ്ററുടെ സ്മരണാർത്ഥം നടത്തിവരാറുള്ള ചിത്രരചന മത്സര വിജയികൾക്കുള്ള സമ്മാനവിതരണം ശ്രദ്ധ ഗാലറിയിൽ

മുക്കത്ത് ഓട് പൊളിച്ച് മോഷ്ടിച്ചുകൊണ്ടുപോയ സ്വർണം അതേ വീട്ടിൽ തിരികെക്കൊണ്ടിട്ട് മോഷ്ടാവ്

മുക്കത്ത് ഓട് പൊളിച്ച് മോഷ്ടിച്ചുകൊണ്ടുപോയ സ്വർണം അതേ വീട്ടിൽ തിരികെക്കൊണ്ടിട്ട് മോഷ്ടാവ്.  മുക്കം കുമാരനല്ലൂരിൽ ചക്കിങ്ങൽ വീട്ടിൽ സെറീനയുടെ വീട്ടിൽ നിന്നും

പ്ലാസ്റ്റിക് നിരോധനം നിലനില്‍ക്കുമ്പോഴും കുന്നുകൂടുന്നത് ടണ്‍ കണക്കിന് മാലിന്യങ്ങള്‍; കൊയിലാണ്ടി നഗരസഭയില്‍ നിന്നു മാത്രം സംഭരിക്കുന്നത് 28,000 കിലോ മാലിന്യം

കൊയിലാണ്ടി: എല്ലാ മാസവും ഹരിത കര്‍മ്മസേന വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമെത്തി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചില്ലെങ്കിലുളള അവസ്ഥ ചിന്തിക്കാന്‍ പോലും ആവില്ല. അത്രമാത്രം