കാപ്പാട് : അഴീകുന്നത്ത് കതീശ കുട്ടി (76) അന്തരിച്ചു. ഭർത്താവ് പരേതനായ കണ്ണൻ കടവ് വടക്കേ അഴീക്കൽ മുഹമ്മദ്. മക്കൾ മൊയ്‌തീൻകോയ, ഗഫൂർ ഇരുവരും (മസ്ക്കറ്റ്)സുഹറ, നൗഫൽ( ദുബൈ )മരുമക്കൾ. താഹ കെ ടി (എലത്തൂർ) ഗുൽനാസ്, ഷംസാത്, ഗുൽനാസ്, മയ്യത്തു നമസ്കാരം കാപ്പാട് ജുമാമസ്ജിദ് ഉച്ചക്ക് ഒരു മണി ളു ഹറിന് ശേഷം
