കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന പൂളക്കീൽ കുഞ്ഞിക്കണാരൻ അന്തരിച്ചു

നരക്കോട്: കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന പൂളക്കീൽ കുഞ്ഞിക്കണാരൻ (79) അന്തരിച്ചു.ഭാര്യ ദേവി,മക്കൾ ബിന്ദു ,ഷൈമ ,വിജില ,ഷിജു,ലിജി ,ലിൻഷ ,ഷിമിത്ത് സഹോദരങ്ങൾ കല്യാണി, അശോകൻ,എൻ.എംദാമോദരൻ, ദേവി,കമല പരേതരായ ബാലൻ, നാരായണൻ . ജാമതാക്കൾ കൃഷ്ണൻ മൂട്ട പറമ്പിൽ,രവീന്ദ്രൻ നരക്കോട് ,വിനോദൻ വടകര ,അഭിലാഷ് കാവും വട്ടം,രജീഷ് നരക്കോട്, അയന നരക്കോട്

Leave a Reply

Your email address will not be published.