170ാം മത് ശ്രീനാരായണ ഗുരു ദേവ ജയന്തി ആഘോഷിച്ചു

കൊയിലാണ്ടി എസ്. എൻ. ഡി പി. യോഗം കൊയിലാണ്ടി യുണിയന്റെ ആദിമുഘ്യത്തിൽ ശ്രീനാരായണ ജയന്തി സാമു ചിതമായി ആഘോഷിച്ചു കാലത്ത് ഗുരുപുജ യൂണിയൻ ഓഫീസിൽ നടനു.തുടർന്നു ഓഫീസ് പരിസരത്തു പീത പതാക സെക്രട്ടറി ദാസൻ പറമ്പത്ത് ഉയർത്തി തുടർന്ന് ഉച്ചക്ക് കൊയിലാണ്ടി ഗവ. ഹോസ്പിറ്റലിൽ രോഗികൾക്കു ആശ്രീധർക്കും അന്നദാനം നടത്തി. ഉച്ചക്ക് കോമത്തുകര ഗുരു മന്ദിരത്തിൽ ഗുരു ദേവ പ്രഭാഷണം നടത്തി സംസ്‌കൃത ആചര്യൻ പി. കെ സന്തോഷ്‌ മാസ്റ്റർ പ്രഭാഷണം നടത്തി പ്രസിഡന്റ് കെ. എം രാജീവൻ അധ്യാക്ഷദത വഹിച്ചു. കോമത്തുകര ഗുരു ദേവ മന്ദിരത്തിൽ ആർഭടങ്ങൾ ഇല്ലാതെ നുറുക്കണക്കിന് ആളുകൾ പീത് പിതാക മുൻപിൽ അണിനിരന്നു. ഘോ ശയാത്ര ശ്രീ പയറ്റുവളപ്പിൽ ശ്രീ ദേവി ക്ഷേത്രത്തിൽ സമാപിച്ചു യൂണിയൻ പ്രസിഡന്റ് കെ. എം. രാജീവൻ, സെക്രട്ടറി പറമ്പത്ത് ദാസൻ, വി
കെ. സുരേന്ദ്രൻ, കെ. കെ. ശ്രീധരൻ, സുരേഷ് മേലേപ്പുറത്തു, കുഞ്ഞികൃഷ്ണൻ, കെ. കെ. ചോയിക്കുട്ടി, പുഷ്പരാജ് പി. വി, സന്തോഷ്‌ കുമാർ, ആശ എം. പി, സി. കെ. ജയദേവൻ, ശ്രീജു പി. വി, ഗോവിന്ദൻ പിടിയാക്കണ്ടി, സോജൻ കെ. ടി, ചന്ദ്രൻ മാസ്റ്റർ, നിത്യ ഗണേശൻ, ബാബു കോയരി, ആദർശ് അർ. ദാസ്, സുരഭി സുരേഷ്, കുമാരൻ കെ.വി. എനിവർ നേത്രിതം നൽകി.

 

Leave a Reply

Your email address will not be published.