കീഴരിയൂർ ഉദയാ കലാവേദി കർഷകരെ ആദരിച്ചു

കീഴരിയൂർ ഉദയാ കലാവേദി കർഷകരെ ആദരിച്ചു. പച്ചക്കറി വിത്തിൻ്റെ കിറ്റ് വിതരണവും സംഘടിപ്പിച്ചു. ലാൽ ബാഗ് അലി അദ്ധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ എം.എം.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം കുറ്റ്യോയത്തിൽ ഗോപാലൻ, കലാവേദി സെക്രട്ടറി കെ. എം സുരേഷ് ബാബു,  നസ്റു കല്ലട അഷറഫ്, എരോത്ത് കാസിം, നഫാത്ത് ഹസ്സൻ എന്നിവർ പ്രസംഗിച്ചു. മികച്ച കർഷക തൊഴിലാളി ആയോളിക്കണ്ടി കുഞ്ഞിക്കണാരൻ, ബിന്ദു നിവാസ് കിഴക്കേ തച്ചാണ്ടി കടുങ്ങോൻ എന്നിവരെ ആദരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ആകാശത്ത് ഇന്ന് വിസ്മയക്കാഴ്ച്ച; സൂപ്പര്‍മൂണ്‍-ബ്ലൂമൂണ്‍ പ്രതിഭാസങ്ങള്‍ ഒന്നിച്ച് കാണാം

Next Story

ദുരന്തമുഖത്തും ഹൃദയമില്ലാത്ത ക്രൂരത; വിലങ്ങാട് ഗ്രാമീണ ബാങ്കിന് മുമ്പിൽ കോൺഗ്രസ്‌ പ്രതിഷേധം

Latest from Local News

കീഴരിയൂർ നമ്പ്രത്തുകര ഏരത്ത് മീത്തൽ സുരേന്ദ്രൻ അന്തരിച്ചു

കീഴരിയൂർ നമ്പ്രത്തുകര ഏരത്ത് മീത്തൽ സുരേന്ദ്രൻ (68) അന്തരിച്ചു. ഭാര്യ സരോജിനി. മക്കൾ സുജീഷ്, സുബീഷ്, സുബാഷ്. സഹോദരങ്ങൾ സ്വാമിക്കുട്ടി, സരോജിനി,

കെ.എം.എസ് ലൈബ്രറി മേലൂരിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടന്നു

കെ.എം.എസ് ലൈബ്രറി മേലൂരിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടന്നു. രക്ഷാധികാരികളായ  പി.വിശ്വൻ (മുൻ എം എൽ എ) വി എം ഗംഗാധരൻ

ഐടിഐ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ സര്‍ക്കാര്‍ ഐടിഐകളില്‍ ഏകവത്സര, ദ്വിവത്സര ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂണ്‍ 20ന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും.

ഉദര സംബന്ധമായ രോഗങ്ങൾക്ക് (Gastroenterology) ഇനി ശാശ്വത പരിഹാരം

ഉദര സംബന്ധമായ രോഗങ്ങൾക്ക് (Gastroenterology) ഇനി ശാശ്വത പരിഹാരം ” കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഉദരരോഗ (ഗ്യാസ്‌ട്രോ എൻട്രോളജി) വിഭാഗത്തിൽ പ്രശസ്ത