കീഴരിയൂർ : ജൽ ജീവൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി കീഴരിയൂരിലെ വെട്ടി പൊളിച്ച റോഡുകൾ ഉടൻ ഗതാഗത യോഗ്യമാക്കണമെന്ന് നടുവത്തൂർ ഓട്ടോ കോർഡിനേഷൻ ആവശ്യപ്പെട്ടു. സി. റെജിലേഷ്, കെ.എം.ബിബീഷ് , ടി.എ സുരേഷ് ബാബു , എം.ടി.രൂപേഷ് , കെ.ടി. ഗോപീഷ് എന്നിവർ സംസാരിച്ചു.