ജനതാദൾ നേതാവായ മൂലക്കൽ മൊയിതിയെ അനുസ്മരിച്ചു - The New Page | Latest News | Kerala News| Kerala Politics

ജനതാദൾ നേതാവായ മൂലക്കൽ മൊയിതിയെ അനുസ്മരിച്ചു

ഊരള്ളൂർ: ജനതാദൾപേരാമ്പ്ര മണ്ഡലം വൈസ് പ്രസിഡണ്ട്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്, അരിക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർ സാമുഹ്യ സാസ്ക്കാരിക മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്ന സഖാവ് മൂലക്കൽ മൊയ്തിയുടെ അഞ്ചാം ചരമദിനത്തിൽ അദ്ദേഹത്തിൻ്റെ വീട്ടിൽ നടന്ന അനുസ്മരണം ആർ.ജെ.ഡി. സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് അഷറഫ് വള്ളോട്ട് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ജെ. എൻ. പ്രേംഭാസിൻ , വികസന സ്ഥിരം സമിതി ചെയർമാൻ എം. പ്രകാശൻ ,പി.സി. നിഷാകുമാരി, കെ.എം. മുരളിധരൻ, സി.വിനോദൻ, പി. ശങ്കരൻ നായർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

മൂടാടിയിൽ ഫയൽ അദാലത്ത്

Next Story

ബിരുദ സ്പോട്ട് അഡ്മിഷൻ

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 22 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 22 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 3:00

കൊയിലാണ്ടി നഗരസഭയിലെ അഴിമതിക്കാരെ അഴിക്കുള്ളിലാക്കും: അഡ്വ. കെ. പ്രവീൺ കുമാർ

കൊയിലാണ്ടി: “കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് കഴിഞ്ഞ അഞ്ച് വർഷം മാത്രം കൊയിലാണ്ടി നഗരസഭയിൽ നടന്നത് എന്ന യാഥാർത്ഥ്യത്തിന്റെ തെളിവുകളാണ് കോൺഗ്രസ്സ് പൊതുജന

പേരാമ്പ്രയിൽ യൂത്ത് ലീഗ് ആർ ടി ഒ ഓഫീസ് മാർച്ച് നടത്തി

പേരാമ്പ്ര: കുറ്റ്യാടി -കോഴിക്കോട് റൂട്ടിൽ മനുഷ്യരെ കൊല്ലുന്ന പ്രൈവെറ്റ് ബസ് ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പേരാമ്പ്രയിൽ മുസ്ലിം യൂത്ത് ലീഗ്

പോസിറ്റീവ് കമ്യൂൺ കൊയിലാണ്ടി ചാപ്റ്റർ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: പരിശീലകർ, മന:ശാസ്ത്രജ്ഞർ, കൗൺസിലർമാർ, അധ്യാപകർ എന്നിവരുടെ കേരളത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായ പോസിറ്റീവ് കമ്യൂൺ കൊയിലാണ്ടിയിൽ ചാപ്റ്റർ രൂപീകരിച്ചു. പരിശീലന