സേവാഭാരതി പ്രവർത്തകരെ ആദരിച്ചു 

/

കൊയിലാണ്ടി: വയനാട് ചൂരൽ മല ദുരന്തത്തിൽ മരണപ്പെട്ടവരുടെ ശവദാഹം നിർവഹിച്ച സേവാഭാരതി പ്രവർത്തകരെ കൊയിലാണ്ടി ശ്രീരാമകൃഷ്ണമഠം ആദരിച്ചു. കെ.വി.അച്ചുതൻ്റെ നേതൃത്വത്തിൽ എത്തിയ സേവനസംഘത്തെയാണ് ആശ്രമം മഠാധിപതി സ്വാമി സുന്ദരാനന്ദ ആദരിച്ചത്. ചടങ്ങിൽ ശ്രീനിവാസൻ മുത്തമ്പി, പ്രശാന്ത് അണേല, അനൂപ് അരിക്കുളം, സുനിൽകുമാർ തിരുവങ്ങൂർ, കുഞ്ഞിരാമൻ ഒറ്റകണ്ടം എന്നിവരെ ആദരിച്ചു.

Leave a Reply

Your email address will not be published.