കൊയിലാണ്ടി: പുതിയ ബസ്റ്റാൻഡിൽ ബസ്സ് തട്ടി സ്ത്രീ മരണപ്പെട്ടു. കുന്നാേത്ത് മുക്ക് നടുച്ചാലിൽ മാധവിയാണ് (68) മരിച്ചത്. മക്കൾ: ഷാനി, ഷീന. ഞായറാഴ്ച രാവിലെ എട്ട് മണിയാേടെയാണ് അപകടം.
ഗുരുതരമായി പരിേക്കേറ്റ ഇവരെ താലൂക്കാസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
