എളാട്ടേരി മുതിര വളപ്പിൽ പ്രശാന്തിയിൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു

ചെങ്ങോട്ടുകാവ് : കുറുവങ്ങാട് സൗത്ത് യു. പി സ്കൂൾ മാനേജറും എലത്തൂർ സി.എം.സി സ്കൂൾ റിട്ട. അദ്ധ്യാപകനുമായ എളാട്ടേരി മുതിര വളപ്പിൽ പ്രശാന്തിയിൽ കുഞ്ഞിക്കണ്ണൻ (73) അന്തരിച്ചു. ഭാര്യ: പ്രേമകുമാരി (റിട്ട. ഹെഡ്മിസ്ട്രസ് കുറുവങ്ങാട് സൗത്ത് യു.പി എസ് ). മക്കൾ: മനു പ്രസാദ് (എഞ്ചിനിയർ അബുദാബി), ഡോ. അഞ്ജന ശാന്തി (സപര്യ ആയുർവേദ ക്ലിനിക്ക് താമരശ്ശേരി). മരുമക്കൾ: ഡോ. വിപിൻദാസ് (സപര്യ ആയുർവേദ ക്ലിനിക്ക് താമരശ്ശേരി), ചന്ദ്രലേഖ. സഹോദരങ്ങൾ: കൃഷ്ണൻ, ശശി (റിട്ട ടീച്ചർ കുറുവങ്ങാട് സൗത്ത് യുപിഎസ്), മോഹനൻ (ഹെഡ്മാസ്റ്റർ കുറുവങ്ങാട് സൗത്ത് യു.പി.എസ്) ഷൈലജ. സഞ്ചയനം ബുധനാഴ്ച.

Leave a Reply

Your email address will not be published.