നെല്ല്യാടി റോഡ് പൊറ്റാൽ താഴ മാതു നിവാസ് കെ.എം.നാരായണൻ അന്തരിച്ചു

കൊയിലാണ്ടി : നെല്ല്യാടി റോഡ് പൊറ്റാൽ താഴ മാതു നിവാസ് റിട്ട. പോലീസ് കെ.എം.നാരായണൻ (70) അന്തരിച്ചു . ഭാര്യ :പത്മിനി (അങ്കണവാടി വർക്കർ ). മക്കൾ: നിധിൻ (കോയമ്പത്തൂർ),  നീതു. മരുമക്കൾ: ദീപിക ,അനിൽ (പോലീസ് ).

Leave a Reply

Your email address will not be published.