ശ്രീകാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ ഇല്ലം നിറ പുത്തരിച്ചടങ്ങ്

ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്തിൽ കർഷകദിനമായ ചിങ്ങം ഒന്നിന്ഇല്ലം നിറ പുത്തരിച്ചടങ്ങുകൾ നടന്നു. ക്ഷേത്രം മേൽശാന്തി പുതുശ്ശേരി ഇല്ലത്ത്പുരുഷോത്തമൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു.

കതിരെഴുന്നെള്ളിപ്പ്  പുത്തിരിപ്പായസം നിവേദ്യം, ദശപുഷങ്ങൾ അടങ്ങിയ നിറകോലം സമർപ്പണം എന്നിവയും ചടങ്ങിൻ്റെ ഭാഗമായി നടന്നു.

Leave a Reply

Your email address will not be published.