കർഷക ദിനാചരണത്തിന്റെ ഭാഗമായി മികച്ച ക്ഷീര കർഷക തങ്കമണി പത്തൻ കണ്ടിയെ കർഷക മോർച്ച ആദരിച്ചു

കർഷക ദിനാചരണത്തിന്റെ ഭാഗമായി മികച്ച ക്ഷീര കർഷക തങ്കമണി പത്തൻ കണ്ടിയെ കർഷക മോർച്ച ആദരിച്ചു . ബി ജെ പി മണ്ഡലം കമ്മറ്റി ജനറൽ സെക്രട്ടറി അഡ്വ: എ.വി. നിധിൻ , കർഷക മോർച്ച പ്രസിഡന്റ വിനോദ് കാപ്പാട്, ബി.ജെ.പി ചേമഞ്ചേരി ഏരിയ കമ്മറ്റി പ്രസിഡന്റ: സജീവ്കുമാർ, യുവമോർച്ച മണ്ഡലം പ്രസിഡന്റ ജിതേഷ് കാപ്പാട് എസ്.സി മോർച്ച മണ്ഡലം പ്രസിഡന്റ രജീഷ് തൂവക്കോട് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ദേശീയപാതയിൽ പൊടിശല്യം രൂക്ഷം

Next Story

കർഷക ദിനത്തിൽ പാടത്ത് എത്തി കർഷകനെ ആദരിച്ച് പേരാമ്പ്ര എ.യു.പി സ്കൂൾവിദ്യാർത്ഥികൾ

Latest from Local News

സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടവും അമിതവേഗവും നിയന്ത്രിക്കണം: റെസിഡന്റ്‌സ് അപ്പെക്സ് കൌൺസിൽ വനിതാ കമ്മിറ്റി

സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടവും അമിത വേഗവും നിയന്ത്രിക്കണമെന്ന് റെസിഡന്റ്‌സ് അപ്പെക്സ് കൌൺസിൽ ജില്ലാ വനിതാ കമ്മിറ്റി ആവശ്യപ്പെട്ടു. സ്റ്റോപ്പുകളിൽ നിർത്തുമ്പോൾ

ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ പ്രകാശനം ചെയ്തു

ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗം ജില്ലാ പഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ് പ്രകാശനം ചെയ്തു. സംസ്ഥാന

ചൈൽഡ് വെൽഫെയർ കമ്മിറ്റി ചുമതലയേറ്റു

ബാലനീതി നിയമപ്രകാരം രൂപീകൃതമായ കോഴിക്കോട് ജില്ലയിലെ പുതിയ ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ ചുമതലയേറ്റു. ബാലനീതി (കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും) നിയമം,