ചെറിയമങ്ങാട് കിണറ്റിൻകര ശാന്ത അന്തരിച്ചു

 

ചെറിയമങ്ങാട് കിണറ്റിൻകര ശാന്ത (88) അന്തരിച്ചു. ഭർത്താവ് പരേതനായ ഉത്തമൻ. മക്കൾ (പരേതയായ വീണാതരി) വേണി, പാർവതി, സുലേഖ, പ്രീത, ഭാഗി, രൂപ. മരുമക്കൾ : (പരേതനായ വിജയൻ, പരേതനായ ബാബു, പരേതനായ ഷണ്മുഖൻ,) രാജൻ, രമേശൻ, വിനായകൻ ശവസംസ്കാരം ഉച്ചക്ക് 2 മണിക്ക്.

Leave a Reply

Your email address will not be published.