കോഴിക്കോട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു

കോഴിക്കോട് ജില്ലയിലെ പടനിലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. പുതുപ്പാടി മലോറം പള്ളിക്കുന്നുമ്മൽ സ്വദേശി നാജിയയാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ നാജിയയുടെ ഭർത്താവ് നാഫലിനും ​പരിക്കേറ്റു. നൗഫലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് പടനിലത്ത് വെച്ച് അപകടം ഉണ്ടായത്. 

 

Leave a Reply

Your email address will not be published.