ഉമ്മൻചാണ്ടിയുടെ നാമധേയത്തിൽ ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച ഉമ്മൻ‌ചാണ്ടി ഭവന പദ്ധതിയുടെ ആദ്യ വീടിന്റെ തറക്കല്ലിടൽ ശനിയാഴ്ച (നാളെ) നടക്കും

/

ഉമ്മൻചാണ്ടിയുടെ നാമധേയത്തിൽ ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച ഉമ്മൻ‌ചാണ്ടി ഭവന പദ്ധതിയുടെ ആദ്യ വീടിന്റെ തറക്കല്ലിടൽ ശനിയാഴ്ച (നാളെ) വൈകുന്നേരം  3.30 ന് വടകരയുടെ പ്രിയങ്കരനായ എം പി ശ്രീ : ഷാഫി പറമ്പിൽ  പേരാമ്പ്ര ,കൊഴുക്കല്ലൂർ -ചാവട്ടിൽ വെച്ച് നിർവഹിക്കുന്നു. ചടങ്ങിൽ ഡിസിസി പ്രസിഡൻ്റ് അഡ്വ കെ പ്രവീൺകുമാർ ,കെപിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ പിഎം നിയാസ്, അഡ്വ കെ ജയന്ത്, കെ പി സി സി, ഡിസിസി, ബ്ലോക്ക്, മണ്ഡലം, ബൂത്ത്, കോൺഗ്രസ്സ് ,മറ്റ് പോഷകസംഘടന നേതാക്കന്മാരും പങ്കെടുക്കുന്നു. 

ഒരു പുരുഷായുസ്സ് മുഴുവൻ സാമൂഹ്യ സേവനത്തിനായി മാറ്റി വെച്ച് അശരണർക്ക് അത്താണിയായ്‌, പാവപ്പെട്ടവരുടെ പ്രയാസങ്ങൾ മനസിലാക്കി പരിഹാര മാർഗം കണ്ടെത്തിയ, പാവപെട്ടവർക്കായുള്ള നിരവധി പദ്ധതികൾക്കൊപ്പം, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം , ഉൾപ്പടെ വൻകിട പദ്ധതികൾ നടപ്പിലാക്കിയ ജനകീയ മുഖ്യമന്ത്രി ആയിരുന്ന ശ്രീ :ഉമ്മൻചാണ്ടി.

ഈ പരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടി നാട്ടിൽ ഉള്ള മുഴുവൻ ഇൻകാസ് പ്രവർത്തകരെയും നേതാക്കളെയും ക്ഷണിക്കുന്നു .

LOCATION MAP : https://maps.google.com/?q=11.507354,75.718536

 

Leave a Reply

Your email address will not be published.

Previous Story

ചേലിയ പൂക്കാട്ടു പൊയിലിൽ കെ എ രാധാകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു

Next Story

കരിപ്പൂര്‍ വിമാനത്താവളത്തിലെ വാഹന പാര്‍ക്കിങ് നിരക്ക് നാലിരട്ടി വരെ വര്‍ധിപ്പിച്ചു

Latest from Local News

കപ്പോളി മുഹമ്മദിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

  കൊയിലാണ്ടി : മുതിർന്ന കോൺഗ്രസ് നേതാവ് കപ്പോളി മുഹമ്മദിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു. കൊല്ലത്ത് നടന്ന അനുശോചനയോഗം നഗരസഭ കൗൺസിലർ

ട്രെയിനിലെത്തി ഇ-സ്‌കൂട്ടര്‍ വാടകയ്ക്കെടുത്ത് കറങ്ങാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സൗകര്യമൊരുങ്ങുന്നു

ട്രെയിനിലെത്തി ഇ-സ്‌കൂട്ടര്‍ വാടകയ്ക്കെടുത്ത് കറങ്ങാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സൗകര്യമൊരുങ്ങുന്നു. കാസര്‍കോട് മുതല്‍ പൊള്ളാച്ചി വരെ 15 സ്റ്റേഷനുകളില്‍ റെയില്‍വേ ഇലക്ട്രിക് ഇരുചക്ര

നടേരി ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ചുമര്‍ ചിത്രങ്ങള്‍ പുനര്‍ജനിക്കുന്നു

  കൊയിലാണ്ടി: നൂറ്റാണ്ടുകള്‍ പഴക്കം കണക്കാക്കുന്ന മുത്താമ്പി നടേരി ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ചുമര്‍ചിത്രങ്ങളുടെ പുനര്‍നിര്‍മ്മാണം പുരോഗമിക്കുന്നു. ദേവപ്രശ്‌ന വിധിപ്രകാരം

മ​ധ്യ​വേ​ന​ൽ അ​വ​ധി ക​​ഴി​ഞ്ഞ്​ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ ജൂ​ൺ ര​ണ്ടി​ന് തു​റ​ക്കും

മ​ധ്യ​വേ​ന​ൽ അ​വ​ധി ക​​ഴി​ഞ്ഞ്​ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ ജൂ​ൺ ര​ണ്ടി​ന് തു​റ​ക്കും. പ്ര​വേ​ശ​ന​നോ​ത്സ​വ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ആ​ല​പ്പു​ഴ​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കു​മെ​ന്നും

നവോത്ഥാനം പ്രവാചക മാതൃക’ KNM സംസ്ഥാന ക്യാമ്പയിനിന്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലം തലത്തിൽ സംഘടിപ്പിച്ചിട്ടുള്ള സമ്മേളനം കാപ്പാട് വെച്ച് നടന്നു

നവോത്ഥാനം പ്രവാചക മാതൃക’ KNM സംസ്ഥാന ക്യാമ്പയിനിന്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലം തലത്തിൽ സംഘടിപ്പിച്ചിട്ടുള്ള സമ്മേളനം 2025 ഏപ്രിൽ 20ഞായറാഴ്ച കാപ്പാട്