78-ാം സ്വാതന്ത്ര്യ ദിനത്തിൽ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സ്വാതന്ത്ര്യ സ്മൃതിയാത്രയും, സദസ്സും സംഘടിപ്പിച്ചു

78-ാം സ്വാതന്ത്ര്യദിനത്തിൽ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സ്വാതന്ത്ര്യ സ്മൃതിയാത്രയും, സദസ്സും സംഘടിപ്പിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ നടന്ന, ലോക ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്തതും ഐതിഹാസികവുമായ ഇന്ത്യൻ സ്വാത്രന്ത്ര്യ സമരത്തിൻ്റെ ധീര സ്മരണകളുണർത്തിയ സ്മൃതിയാത്ര സ്റ്റേഡിയം പരിസരത്തെ മഹാത്മാ സ്തൂപത്തിനു സമീപം അവസാനിച്ചു.

സ്മൃതി സദസ്സ്  ഡി.സി.സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. പിരത്നവല്ലി ടീച്ചർ അദ്ധ്യക്ഷം വഹിച്ചു. സി.വി. ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കെ.രാമചന്ദ്രൻമാസ്റ്റർ, മഠത്തിൽ നാണു, അഡ്വ. കെ.വിജയൻ, രാജേഷ് കീഴരിയൂർ, വി.ടി. സുരേന്ദ്രൻ, മനോജ് പയറ്റുവളപ്പിൽ, എൻ.ദാസൻ, നടേരി ഭാസ്കരൻ, ശ്രീജാറാണി, റീന.കെ. വി, കൂമുള്ളി കരുണാകരൻ, തൻഹീർ കൊല്ലം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കാപ്പാട് ഡിവിഷനിൽ ഭരണഘടനാ സാക്ഷരത പദ്ധതിക്ക് തുടക്കമായി

Next Story

ആർ. ജി കർ മെഡിക്കൽ കോളേജിലെ യുവവനിതാ ഡോക്ടർ അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഡോക്ടർമാരുടെ പണിമുടക്ക്

Latest from Local News

കിടാരത്തിൽ ശ്രീ തലച്ചില്ലോൻ ദേവി ക്ഷേത്ര മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് നിറത്തിന് പണം കൊടുക്കൽ ചടങ്ങ് നടന്നു

കിടാരത്തിൽ ശ്രീ തലച്ചില്ലോൻ ദേവി ക്ഷേത്ര മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് നിറത്തിന് പണം കൊടുക്കൽ ചടങ്ങ് ക്ഷേത്രം ഊരാളാൻ എം.ഇ ശ്രീജിത്ത്‌

താമരശ്ശേരിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് ക്രൂര മർദനമേറ്റ സംഭവത്തിൽ പങ്കാളി അറസ്റ്റിൽ

താമരശ്ശേരിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് ക്രൂര മർദനമേറ്റ സംഭവത്തിൽ പങ്കാളി അറസ്റ്റിൽ. കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്മാനാണ് കോടഞ്ചേരി പൊലീസിന്റെ

എം.ഡിറ്റ് എഞ്ചിനീയറിങ് കോളേജ് എൻ.എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി

എം.ഡിറ്റ് എഞ്ചിനീയറിങ് കോളേജ് എൻ.എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ക്യാമ്പിന്റെ ഔപചാരിക

പയ്യടി സുകുമാരൻ മലപ്പുറം വാണിയമ്പലത്ത് അന്തരിച്ചു

പയ്യടി സുകുമാരൻ (72) മലപ്പുറം വാണിയമ്പലത്ത് അന്തരിച്ചു. ദീർഘകാലം കൊയിലാണ്ടി റെയിൽവേ ജീവനക്കാരനായിരുന്നു. ഭാര്യ ചന്ദ്രിക. മക്കൾ ശ്രീനിവാസൻ, ശ്രീജിത്ത്, ശ്രീദേവി,