പേരാമ്പ്ര വയൽ തൃക്കോവിൽ വി.ടി. മുസ്സഹാജി അന്തരിച്ചു

പേരാമ്പ്ര: നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂ‌ൾ മുൻ പ്രധാനാധ്യാപകാനായിരുന്ന വയൽ തൃക്കോവിൽ വി.ടി. മുസ്സഹാജി (77) അന്തരിച്ചു. പേരാമ്പ്ര മസ്‌ജിദുൽ നൂർ മുൻ പ്രസിഡന്റായിരുന്നു. ദയ പെയിൻ ആന്റ് പാലിയേറ്റീവ് സ്ഥാപക ട്രസ്റ്റ് അംഗവും ആയിരുന്നു.

മയ്യത്ത് നമസ്ക്കാരം കാലത്ത് 9 മണിക്ക് പേരാമ്പ്ര മസ്‌ജിദുൽ നൂറിൽ. ഖബറടക്കം ചേനോളി ജുമാമസ്‌ജിദിൽ. ഭാര്യ കുഞ്ഞായിഷ. മക്കൾ: ഡോ: സക്കീർ ( റിനൈ മെഡി സിറ്റി എറണാകുളം ) സറീന, ഡോ. സാബിർ ( ജില്ല ജനറൽ ഹോസ്പിറ്റൽ കോഴിക്കോട്).

മരുമക്കൾ: ഡോ. റാണി ( റിനൈ മെഡി സിറ്റി), ഡോ. കെ.കെ. അബ്‌ദുൾ മജീദ് ( അസോസിയേറ്റീവ് പ്രൊഫസർഗവ മെഡിക്കൽ കോളേജ് കോഴിക്കോട്), ഡോ. ജുനൈസ് ( മഞ്ചേരി മെഡിക്കൽ കോളേജ് ).

സഹോദരങ്ങൾ: വി. ടി. കുഞ്ഞാലി (റിട്ട അധ്യാപകൻ പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂൾ), വി.ടി. കുഞ്ഞബ്ദുളള ഹാജി ( മുൻ ഗ്രാമപഞ്ചായത്ത് അംഗം), വി.ടി. ഇബ്രാഹിം കുട്ടി ( റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), കുഞ്ഞായിശ പാലേരിമ്മൽ, പരേതനായ വി.ടി.കുഞ്ഞമ്മദ്.

Leave a Reply

Your email address will not be published.

Previous Story

വില്ല്യാപ്പള്ളിബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനഘോഷം തോടന്നൂർ കന്നിനടയിൽ നടത്തി

Next Story

ജി. എച്ച്. എസ്. എസ് നടുവണ്ണൂരിലെ പ്രൈമറി വിഭാഗം ‘സയൻസ് പലൂസ’ ശാസ്ത്രോപകരണ നിർമ്മാണ ശില്പശാലയും പ്രദർശനവും ഒരുക്കി

Latest from Local News

പുൽപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ആസിഡ് ആക്രമണം

പുൽപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ആസിഡ് ആക്രമണം. പ്രിയദർശിനി ഉന്നതിയിലെ 14 കാരിക്ക് ആണ് ഗുരുതരമായി ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിൽ അയൽവാസിയായ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.യൂറോളജി വിഭാഗം ഡോ. സായി വിജയ് 5:00