കുറ്റ്യാടി: നിട്ടൂർ മഠത്തിൽ കെ.പി.നാരായണൻ നമ്പീശൻ (ചീക്കിലോട്) ((77) അന്തരിച്ചു. ഭാര്യ: ജാനകി. മകൻ: ശ്രീജിത്ത് (ബാഗ്ലൂർ). മരുമകൾ: പ്രിയങ്ക. സംസ്കാരം ശനിയാഴ്ച രാവിലെ 10 മണി നിട്ടൂർ മoത്തിൽ വീട്ടുവളപ്പിൽ.
കൊയിലാണ്ടി നഗരസഭാ ചെയർമാനായി സി .പി .എമ്മിലെ യു.കെ ചന്ദ്രനെ തിരഞ്ഞെടുത്തു. യുകെ ചന്ദ്രന് 22 വോട്ട് ലഭിച്ചു. യു ഡി
ജെ.ആർ.ജ്യോതിലക്ഷ്മിയുടെ കവിതാ സമാഹാരം ‘ഹൃദയാകാശത്തിലെ നക്ഷത്രക്കുഞ്ഞുങ്ങൾ’ പ്രശസ്ത കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി നാളെ ഡിസം.27 ന് പ്രകാശനം ചെയ്യും.
തിക്കോടിയില് റെയില്വേ ഗേറ്റ് കീപ്പറെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അക്കം വീട്ടിൽ രജീഷ് (കുട്ടൻ) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ
വിയ്യൂർ ‘ഉജ്ജ്വല’ റെസിഡന്റ്സ് അസ്സോസിയേഷന്റെ 3-ാം വാർഷികാഘോഷം 24-ന് വിയ്യൂരിൽ നടന്നു. പ്രശസ്ത നാടക നടനും സംവിധായകനുമായ ഉമേഷ് കൊല്ലം ഉദ്ഘാടനം
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം ആർ ജെ ഡി ക്ക് നൽകാൻ എൽ ഡി എഫ് ധാരണ. തിരുവങ്ങൂർ ഡിവിഷനിൽ