ജി. എച്ച്. എസ്. എസ് നടുവണ്ണൂരിലെ പ്രൈമറി വിഭാഗം ‘സയൻസ് പലൂസ’ ശാസ്ത്രോപകരണ നിർമ്മാണ ശില്പശാലയും പ്രദർശനവും ഒരുക്കി

ജി. എച്ച്. എസ്. എസ് നടുവണ്ണൂരിലെ പ്രൈമറി വിഭാഗം ‘സയൻസ് പലൂസ’ ശാസ്ത്രോപകരണ നിർമ്മാണ ശില്പശാലയും പ്രദർശനവും ഒരുക്കി. വിക്ടേഴ്സ് ക്ലാസ്സ് അവതാരകനും നിലമ്പൂർ ശാസ്ത്ര ക്ലബ്ബ് മുൻ കോർഡിനേറ്ററുമായ ടോമി എടക്കര പരിപാടിയുടെ മുഖ്യ അവതാരകനും പി ടി എ പ്രസിഡൻ്റ് അഷറഫ് പുതിയപ്പുറം അധ്യക്ഷനും ആയിരുന്നു.

പാഠഭാഗവുമായി ബന്ധപ്പെട്ട അറുപതോളം പഠനോപകരണങ്ങൾ പ്രവർത്തിപ്പിച്ച് പഠിച്ച് കുട്ടികളിൽ ശാസ്ത്ര തല്ലരത വളർത്താൻ ഈ പരിപാടിയിലൂടെ കഴിഞ്ഞു. ശാസ്ത്ര വിഷയ കൺവീനർ നിർമ്മല പി.സി, സയൻസ് ക്ലബ്ബ് കൺവീനർ രാജീവൻ പികെ, എസ് ആർജി കൺ വീനർ ധനിപ, മുസ്തഫ സി എന്നിവർ നേതൃത്വം നൽകി. മുഴുവൻ വിദ്യാർഥികൾക്കും പരിപാടി കാണാനും പഠിക്കാനും അവസരം ലഭിച്ചു.

Leave a Reply

Your email address will not be published.

Previous Story

പേരാമ്പ്ര വയൽ തൃക്കോവിൽ വി.ടി. മുസ്സഹാജി അന്തരിച്ചു

Next Story

ചേലിയ പൂക്കാട്ടു പൊയിലിൽ കെ എ രാധാകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു

Latest from Local News

മേപ്പയൂരിലെ തെരുവ് നായ ശല്യം; പഞ്ചായത്ത് ഓഫീസിന് മുന്നിൽ കോൺഗ്രസ്സ് പ്രവർത്തകർ ധർണ്ണ നടത്തി

മേപ്പയൂർ: മേപ്പയൂരിലും പരിസര പ്രദേശങ്ങളിലും വർദ്ധിച്ച് വരുന്ന തെരുവ് നായ്ക്കളുടെ ശല്യത്തിന് ശ്വാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ്കമ്മറ്റിയുടെ നേതൃത്വത്തിൽ

ക്ലീൻ വൈബ്സിൻ്റെ ബ്ലോക്ക് തല ഉദ്ഘാടനം കോരപ്പുഴ ഗവ: ഫിഷറീസ് യുപി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നിർവ്വഹിച്ചു

കേരളത്തിന്റെ ശുചിത്വ സംസ്കാരത്തിൻ പ്രതീക്ഷാത്മകമായ നേട്ടങ്ങളാണ് മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിൻ്റെ ഭാഗമായ് നാം കൈവരിച്ചത്. ഇതിൻ്റെ തുടർച്ചയായ് വിദ്യാർത്ഥികൾക്കായുള്ള ദ്വൈവാര

സുഗതകുമാരി സ്മാരക പരിസ്ഥിതി സംരക്ഷണവേദിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം കളത്തുകടവ് അങ്കണവാടിയിൽ നടത്തി

സുഗതകുമാരി സ്മാരക പരിസ്ഥിതി സംരക്ഷണവേദിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം കളത്തുകടവ് അങ്കണവാടിയിൽ വെച്ച് കൊയിലാണ്ടി സി.ഐ  ശ്രീലാൽ ചന്ദ്രശേഖരൻ ഉദ്ഘാടനം

പുതിയ കാലത്ത് മരങ്ങളെ സംരക്ഷിക്കേണ്ടത് അനിവാര്യം: കാപ്പാട് ഖാദി നൂറുദ്ധീൻ ഹൈതമി

കാപ്പാട് : പുതിയ കാലത്ത് മരങ്ങളെയും പ്രകൃതിയേയും സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് കാപ്പാട് ഖാദി സൂചിപ്പിച്ചു. മരങ്ങളും വയലുകളും ഇല്ലാതാക്കി പുതിയ ജീവിതശീലങ്ങളുമായി

കെ.എം.എസ് ലൈബ്രറി മേലൂർ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കൊണ്ടംവള്ളി കുറുവങ്ങാട് റോഡ് സൌന്ദര്യവത്കരണം നടത്തുന്നു

കെ.എം.എസ് ലൈബ്രറി മേലൂർ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കൊണ്ടംവള്ളി കുറുവങ്ങാട് റോഡ് സൌന്ദര്യവത്കരണം നടത്തുന്നു. 2025 ലെ പരിസ്ഥിതി ദിനാചരണം മുതൽ