മുചുകുന്ന് മനയിൽ മീത്തൽ മീനാക്ഷിയമ്മ (86) അന്തരിച്ചു. ഭർത്താവ് കുമാരൻ നായർ. മക്കൾ പുഷ്പ, ഹരി നാരായണൻ (വിമുക്ത ഭടൻ, സെൻട്രൽ എക്സൈസ് & കസ്റ്റംസ് കൊയിലാണ്ടി) സുശീല. മരുമക്കൾ രാജൻ പട്ടേരി, ബാലകൃഷ്ണൻ (കാഞ്ഞിലശ്ശേരി), ഗൗരി (നഴ്സ് ആരോഗ്യ വകുപ്പ്). സഹോദരങ്ങൾ രാഘവൻ നായർ, ദാമോദരൻ നായർ, അരവിന്ദൻ. സംസ്കാരം ആഗസ്റ്റ് 16ന് രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.
Latest from Local News
നന്തിബസാർ: തീരദേശ മേഖലയെ കൊയിലാണ്ടി എം.എൽ എ കാനത്തിൽ ജമീല അവഗണിക്കുന്നുവെന്നും മൽസ്യ തൊഴിലാളികളുടെ പ്രശ്നങ്ങളോട് എം എൽഎയും സി പി
ഇരിങ്ങൽ കോട്ടക്കൽ : കോട്ടക്കൽ ഹിദായത്തു സ്സിബിയാൻ മദ്രസ യും കുനുപ്പുറം പള്ളി കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച അഹ്ലൻ റമളാൻ ഈത്തപ്പഴ
ചേമഞ്ചേരി: നൂറ്റിഇരുപത് വർഷം പിന്നിട്ട ചേമഞ്ചേരി യു.പി സ്കൂളിൻ്റെ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും രണ്ടു ദിവസങ്ങളിലായി നടന്നു. സാംസ്കാരിക സമ്മേളനവും യാത്രയയപ്പ്
മേപ്പയൂർ: ഇരിങ്ങത്ത് പുണ്യശ്ശേരി പരേതനായ ഗോപാലകൃഷ്ണ കുറുപ്പിന്റെ മകൻ ബിജു ഗോപാൽ (51) അന്തരിച്ചു. അമ്മ തങ്കമണി അമ്മ (മാനേജർ ഇരിങ്ങത്ത്
*കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ *27.02.25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ* *👉സർജറിവിഭാഗം* *ഡോ രാംലാൽ* *👉ഓർത്തോവിഭാഗം* *ഡോ.കെ.രാജു*