മാത്തോട്ടം സഫറുദ്ദീൻ അന്തരിച്ചു

മാത്തോട്ടം സഫറുദ്ദീൻ (58) അന്തരിച്ചു.  (ബ്ലാക്ക് സ്റ്റോൺ, MP റോഡ്).  പരേതനായ എ. കെ അഹമ്മത് കോയ, ഇമ്പിച്ചി പാത്തുമ – എന്നവരുടെ മകനാണ്. ഭാര്യ സുഹറ കൂടത്തായ്.  മക്കൾ, ഷബ്ന , സൽമാൻ (ഹാഷ് മാർക്കറ്റ് ) ഷംല, ഷഫ്ന. മരുമക്കൾ റസൽ കൊയിലാണ്ടി, ആക്കിഫ് മുല്ല വീട്ടിൽ, ജാസിർ ചോത്താരി, ഷിറിൻ മീഞ്ചന്ത. സഹോദരങ്ങൾ എ.കെ ബഷീർ മാത്തോട്ടം, പരേതനായ എ.കെ സമദ്.
മയ്യത്ത് നിസ്കാരം വ്യാഴം രാവിലെ 10.30. മാത്തോട്ടം ഖബറിസ്ഥാനിൽ നടന്നു.

Leave a Reply

Your email address will not be published.