കൊയിലാണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കൊയിലാണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് ദേശീയ പതാകഉയർത്തി .വൈസ് ചെയർമാൻ കെ.സത്യൻ അധ്യഷനായി. കൊയിലാണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് കെ.എം. രാജീവൻ . പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ടി.പി. ഇസ്മായിൽ,റിയാസ് അബൂബക്കർ,സൗമിനി മോഹൻദാസ്,ഷീബ ശിവാനന്ദൻ,ഉഷ മനോജ്‌, ജെ.കെ.ഹാഷിം,പ്രബീഷ് കുമാർ,കെ.എസ്. ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. മധുര പലഹാരങ്ങളും വിതരണം ചെയ്തു .

Leave a Reply

Your email address will not be published.