കൊല്ലം യൂസഫ് മൻസിൽ മുഹമ്മദ് ഫാഹിം അന്തരിച്ചു

കൊല്ലം യൂസഫ് മൻസിൽ മുഹമ്മദ് ഫാഹിം (23) അന്തരിച്ചു. കഴിഞ്ഞ ദിവസം കൊല്ലം ഗീതാ വെഡിങ് സെൻ്ററിന് സമീപത്തുവച്ച് ഉണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. യൂസഫ് മൻസിൽ ഫാത്തിമയാണ് മാതാവ്. പിതാവ് ബാവ വർഷങ്ങൾക്കു മുമ്പ് ദുബായിൽ വച്ച് ഹൃദയാഘാതത്താൽ മരണപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published.