തിക്കോടി ദയ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

തിക്കോടി: ദയ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ദയ സ്നേഹതീരത്ത് തഖ്‌വ മൊയ്തുഹാജി പതാക ഉയർത്തി. ഉസ്ന എ.വി (വാർഡ് മെമ്പർ) ഉദ്ഘാടനം ചെയ്തു.പി. ആമിന ടീച്ചർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. കെ.ബഷീർ, ടി.വി. മുഹമ്മദ് നജീബ്,സബീൽ സി.പി, സാഹിറ ജമാൽ എന്നിവർ സംസാരിച്ചു. നദീം.ബി നന്ദി പറഞ്ഞു.പായസ വിതരണം നടത്തി.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

Next Story

കിഴക്കൻ പേരാമ്പ്ര പുറയങ്കോട് ചായികുളം തൊഴിലുറപ്പ് തൊഴിലാളികളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

Latest from Local News

പുൽപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ആസിഡ് ആക്രമണം

പുൽപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ആസിഡ് ആക്രമണം. പ്രിയദർശിനി ഉന്നതിയിലെ 14 കാരിക്ക് ആണ് ഗുരുതരമായി ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിൽ അയൽവാസിയായ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.യൂറോളജി വിഭാഗം ഡോ. സായി വിജയ് 5:00