കിഴക്കൻ പേരാമ്പ്ര പുറയങ്കോട് ചായികുളം തൊഴിലുറപ്പ് തൊഴിലാളികളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

പേരാമ്പ്ര: കിഴക്കൻ പേരാമ്പ്ര പുറയങ്കോട് ചായികുളം തൊഴിലുറപ്പ് തൊഴിലാളികളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. മുതിർന്ന തൊഴിലുറപ്പ്
തൊഴിലാളി സി എം അണിയറ പതാക ഉയർത്തി .മാധ്യമ പ്രവർത്തകൻ ബാലകൃഷ്ണൻ ചായികുളങ്ങര, സി കെ മാധവി, പി കെ റഹീന, രാഗിണി പി കെ ,സി കെ റീത്ത തുടങ്ങിയവർ പങ്കെടുത്തു .പായസ
വിതരണവും നടത്തി.

Leave a Reply

Your email address will not be published.