കീഴരിയൂർ സെൻ്ററിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ പതാക ഉയർത്തി

കീഴരിയൂർ സെൻ്ററിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ പതാക ഉയർത്തി. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഇടത്തിൽ രാമചന്ദ്രൻ, സവിത നിരത്തിൻ്റെ മീത്തൽ, കെ.പി സുലോചന ടീച്ചർ, ടി. എം മനു, ടി.നന്ദകുമാർ രഷിത്ത് ലാൽ, എൻ. എം പ്രഭാകരൻ, വേണുഗോപാൽ, സത്താർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.