കൺസ്യൂമർഫെഡ് ജനഹൃദയങ്ങളിലേക്ക് എന്ന സന്ദേശവുമായി ഉപഭോക്തൃ ഗൃഹ സന്ദർശന ക്യാമ്പയിൻ തുടങ്ങി

കൺസ്യൂമർഫെഡ് ജനഹൃദയങ്ങളിലേക്ക് എന്ന സന്ദേശവുമായി ഉപഭോക്തൃ ഗൃഹ സന്ദർശന ക്യാമ്പയിൻ തുടങ്ങി. കൊയിലാണ്ടി ത്രിവേണിയിൽ നടന്ന പരിപാടി നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ഇ.കെ. അജിത്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ കെ.എം. നജീബ് അധ്യക്ഷനായി. സി.പി.സന്തോഷ്, കേരള ബാങ്ക് കൊയിലാണ്ടി ബ്രാഞ്ച് മാനേജർ സന്തോഷ് , പി .വി . പ്രമോദ് , കെ.ബിജു, കെ.കെ.രാഗേഷ് കുമാർ, കെ. രഞ്ജിത്ത് എന്നിവർ സംസാരിച്ചു. ക്യാമ്പയിനിൽ സിനിജ,രഞ്ജിത്ത് കെ.പി,റീന,സ്വപ്ന എന്നിവർ പങ്കെടുത്തു. സജേഷ് ബാബു നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published.