ബ്ലഡ് പേഷ്യൻസ് പ്രൊട്ടക്ഷൻ കൗൺസിൽ (BPPC) സമാഹരിച്ച വയനാട് ദുരിതാശ്വാസ കലക്ഷൻ കോഴിക്കോട് ജില്ലാ കലക്ടർക്ക് കൈമാറി

/

രക്ത ജനിതകരോഗികളുടെ സംഘടനയായ ബ്ലഡ് പേഷ്യൻസ് പ്രൊട്ടക്ഷൻ കൗൺസിൽ (BPPC) സമാഹരിച്ച വയനാട് ദുരിതാശ്വാസ കലക്ഷൻ കോഴിക്കോട് ജില്ലാ കലക്ടർക്ക് കൈമാറി.

കരീം കാരശ്ശേരി BPPC സംസ്ഥാന പ്രസിഡൻ്റ്, സജ്ന തലശ്ശേരി സംസ്ഥാന ജനറൽ സെക്രട്ടറി, റഹിം നന്തി സംസ്ഥാന കമ്മറ്റി അംഗം, ഹൻസ എന്നിവർ ചേർന്നാണ് ദുരിതാശ്വാസ കലക്ഷൻ കലക്ടർക്ക് കൈമാറിയത്.

Leave a Reply

Your email address will not be published.