തുറയൂർ കിഴക്കാനത്തുമ്മൽ ചെക്കോട്ടി നിര്യാതനായി

തുറയൂർ കിഴക്കാനത്തുമ്മൽ ചെക്കോട്ടി (67) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: രതീഷ് (പി.ടി.എ പ്രസിഡൻ്റ് തുറയൂർ ഗവ: യു.പി സ്കൂൾ), രജ്ഞിത്ത് (കെ എസ് കെ ടി യു മേഖലാ സെക്രട്ടറി തുറയൂർ) അനൂപ്, അനീഷ്. മരുമക്കൾ സജില, നീതു. ശ്രിൽന, ദിമ്നേശ്വരി. സഹോദരങ്ങൾ: കൂട്ടൂലി , മാത, കൂഞ്ഞിക്കണ്ണൻ, പരേതനായ കണാരൻ.

Leave a Reply

Your email address will not be published.

Previous Story

കേരളത്തിന്റെ 13% ഭൂപ്രദേശം അതിരൂക്ഷ ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലയാണെന്ന് കുഫോസ് പഠനറിപ്പോര്‍ട്ട്

Next Story

കാഫിർ പ്രയോഗത്തിലെ സത്യം വ്യക്തമായതിൽ സന്തോഷമുണ്ടെന്ന് ഷാഫി പറമ്പില്‍ എം പി.

Latest from Local News

പെരുവട്ടൂർ സൗഭാഗ്യയിൽ ജയപ്രകാശ് അന്തരിച്ചു

കൊയിലാണ്ടി: പെരുവട്ടൂർ സൗഭാഗ്യയിൽ ജയപ്രകാശ് 48 (മലനാട് വീൽ അലയിൻമെൻ്റ് ചിക്മാംഗ്ലൂർ) അന്തരിച്ചു. അച്ഛൻ ചങ്ങരോത്ത് ബാലൻ നായർ, അമ്മ ശ്രീകൃഷ്ണസദനം

പുളിയഞ്ചേരി കൂട്ടുംമുഖത്ത് കാർത്തികയിൽ ഗോപാലൻ അന്തരിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി കൂട്ടുംമുഖത്ത് കാർത്തികയിൽ ഗോപാലൻ (78) അന്തരിച്ചു. ഭാര്യ മൈഥിലി. മക്കൾ രജീഷ് (സ്‌റ്റീൽ ഇന്ത്യ, കൊയിലാണ്ടി, ട്രഷറർ, എം.ജി.എൻ.

കോട്ടക്കൽ കുഞ്ഞാലി മരക്കാർ സ്മാരകത്തിനു സമീപം വയോജന പാർക്കും ഫിറ്റ്നെസ് സെൻ്ററും നിർമിക്കുക: കെ എസ് എസ് പി യു മേലടി ബ്ലോക്ക് സമ്മേളനം

കോട്ടക്കൽ കുഞ്ഞാലി മരക്കാർ സ്മാരകത്തിനു സമീപം വയോജനങ്ങൾക്കുള്ള പാർക്കും ഫിറ്റ്നെസ് സെൻ്ററും നിർമ്മിക്കണമെന്നും, പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നും, ക്ഷാമശ്വാസകുടിശ്ശിക

കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്

കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തി. കഴിഞ്ഞ തിങ്കളാഴ്ചയാണ് തൃശ്ശൂര്‍  സ്വദേശിനിയായ മൗസ മെഹ്റിസിനെ (20)