പി എച്ച് അബ്ദുല്ല മാസ്റ്ററുടെ ഓർമ്മക്കായി അധ്യാപക അവാർഡ് നൽകും - The New Page | Latest News | Kerala News| Kerala Politics

പി എച്ച് അബ്ദുല്ല മാസ്റ്ററുടെ ഓർമ്മക്കായി അധ്യാപക അവാർഡ് നൽകും

കോഴിക്കോട് : കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന പ്രസിഡണ്ടും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന പി എച്ച് അബ്ദുല്ല മാസ്റ്ററുടെ ഓർമ്മയ്ക്കായി മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ കമ്മിറ്റി ജില്ലയിലെ മികച്ച അധ്യാപകന് അവാർഡ് നൽകും.

അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിനാണ് അവാർഡ് ദാനം നടക്കുക. കോഴിക്കോട് ജില്ലക്കാരും കലാ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവരുമായ അധ്യാപകർ ചുവടെ ചേർത്ത ഇ മെയിൽ ഐഡിയിലോ വാട്സ്ആപ്പ് നമ്പറിലോ ഈ മാസം 25ന് മുമ്പായി ബയോഡാറ്റയും റിപ്പോർട്ടും അയക്കണമെന്ന് ജില്ലാ പ്രസിഡണ്ട് എം കെ അഷ്റഫ്, ജനറൽ സെക്രട്ടറി അഷ്റഫ് ടി കൊടുവള്ളി എന്നിവർ അറിയിച്ചു.

Email: ashrafs.kdy@gmail.com, Whatsap:9947643552

Leave a Reply

Your email address will not be published.

Previous Story

എയര്‍ ഇന്ത്യ എക്സ്പ്രസ് നേരിട്ടുള്ള ആറ് വിമാന സര്‍വിസുകള്‍ ആരംഭിച്ചു

Next Story

മക്കളില്ലാത്ത ദമ്പതിമാരുടെ സംഘടന midk സംസ്ഥാന എക്സിക്യൂട്ടീവ് മീറ്റിങ്ങ് കോഴിക്കോട് മാനഞ്ചിറ സ്കയറിൽ നടന്നു

Latest from Local News

പിഷാരികാവ് ക്ഷേത്രത്തിൽ കിയോസ്ക് മെഷിൻ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു

കൊയിലാണ്ടി: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക് വഴിപാട് ടിക്കറ്റുകൾ നേരിട്ട് എടുക്കുന്നതിനായി പിഷാരികാവ് ദേവസ്വവും

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 08 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 08  വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷണർ     

‘കുളിർമ’ ഊർജ്ജ സംരക്ഷണ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

എനർജി മാനേജ്മെന്റ് സെന്റർ (ഇ.എം.സി) കേരളയും കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതിയും കൈതപ്പാടം ദേശസേവാസംഘത്തിൻ്റെ സഹകരണത്തോടെ ‘കുളിർമ’ ബോധവൽക്കരണ പരിപാടി