പെരുവട്ടൂർ ചെറിയപ്പുറം ക്ഷേത്രത്തിൽ ഓഗസ്റ്റ് 19, 20 തീയതികളിൽ സ്വർണ്ണപ്രശ്നം നടത്തും

പെരുവട്ടൂർ ചെറിയപ്പുറം പരദേവത പേരില്ലാത്തോൻ ക്ഷേത്രത്തിൽ ഓഗസ്റ്റ് 19, 20 തീയതികളിൽ സ്വർണ്ണ പ്രശ്നം നടത്തും. ക്ഷേത്രം തന്ത്രി ഇടമന ഇല്ലംമോഹനൻ നമ്പൂതിരിയുടെ സാന്നിധ്യത്തിൽ ജ്യോത്സ്യൻ പയ്യന്നൂർ രാംകുമാർ പൊതുവാൾ, ശശി നമ്പീശൻ കോട്ടൂർ, ചേളന്നൂർ അഖിലേഷ് പണിക്കർ, കാരുകുളങ്ങര പ്രമോദ് പണിക്കർ എന്നിവർ സ്വർണ്ണപ്രശ്നത്തിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published.