മക്കളില്ലാത്ത ദമ്പതിമാരുടെ സംഘടന midk സംസ്ഥാന എക്സിക്യൂട്ടീവ് മീറ്റിങ്ങ് കോഴിക്കോട് മാനഞ്ചിറ സ്കയറിൽ നടന്നു

മക്കളില്ലാത്ത ദമ്പതിമാരുടെ സംഘടന midk സംസ്ഥാന എക്സിക്യൂട്ടീവ് മീറ്റിങ്ങ് കോഴിക്കോട് മാനഞ്ചിറ സ്കയറിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി അജിത സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ്‌ എൻ. കെ ഹാരിസ് അധ്യക്ഷം വഹിച്ചു. കല്യാണി, സത്യൻ, മനോജ്‌, ഫാത്തിമ, സകീന റസാഖ്, പ്രകാശൻ മാവൂർ, കനകദാസ്, പ്രശീത. എന്നിവർ ആശംസകൾ നേർന്നു.   ട്രെഷറർ അബ്ദുൽ റസാഖ് നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.