പി എസ് സി പരീക്ഷ കേന്ദ്രങ്ങളിൽ മാറ്റം

കേരള പി എസ് സി ആഗസ്റ്റ് 17 ന് നടത്തുന്ന ക്ലാർക്ക് (നേരിട്ടുള്ള നിയമനം-കൊല്ലം, കണ്ണൂർ) (വിവിധ വകുപ്പുകൾ) (കാറ്റഗറി നമ്പർ 503/2023) പരീക്ഷയ്ക്കായി നിശ്‌ചയിച്ച ജിവിഎച്ച്എസ്എസ് ഗേൾസ് നടക്കാവ് (സെന്റർ നമ്പർ 1391), ഗവ. ഗേൾസ് എച്ച്എസ്എസ് നടക്കാവ് (പ്ലസ് ടു വിഭാഗം) (സെന്റർ നമ്പർ 1392) എന്നീ പരീക്ഷാകേന്ദ്രങ്ങൾ യഥാക്രമം ഗവ. എച്ച്എസ്എസ് കാരപ്പറമ്പ്, ഗവ. മോഡൽ എച്ച്എസ്എസ് (പ്ലസ് ടു വിഭാഗം) കോഴിക്കോട് എന്നിവിടങ്ങളിലേക്ക് മാറ്റി. ഫോൺ: 0495-2371971.

Leave a Reply

Your email address will not be published.