ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദ സ്ക്കൂളിൽ സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം നടത്തി

അലയൻസ് ക്ലബ്ബ് ഇൻ്റർനാഷണൽ കൊയിലാണ്ടി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദ സ്ക്കൂളിൽ സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം നടത്തി. അലയൻസ് ക്ലബ്ബ് പ്രസിഡൻ്റ് എം.ആർ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് കെ അശോകൻ ക്വിസ് മത്സരം നിയന്ത്രിച്ചു. കെ. സുരേഷ് ബാബു, കെ.അശോകൻ, രാഗം മുഹമ്മദലി, വി.ടി. അബ്ദുറഹിമാൻ, അരുൺ മണമൻ, ഇല്ലത്ത് ഭവ്യ സായൂജ്, സത്യനാഥൻ, കെ. സുധാകരൻ, ജതിഷ് ബാബു, അലി അരങ്ങാടത്ത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

Leave a Reply

Your email address will not be published.

Previous Story

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സ്കിൽ ഷെയറിങ് ക്ലാസ് നടത്തി

Next Story

ബ്ലഡ് പേഷ്യൻസ് പ്രൊട്ടക്ഷൻ കൗൺസിൽ (BPPC) സമാഹരിച്ച വയനാട് ദുരിതാശ്വാസ കലക്ഷൻ കോഴിക്കോട് ജില്ലാ കലക്ടർക്ക് കൈമാറി

Latest from Local News

മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കൊയിലാണ്ടിക്ക് സ്വന്തമാകുന്നു

  വർഷങ്ങളായി കൊയിലാണ്ടിയുടെ ആരോഗ്യ പരിപാലന മേഖലയിൽ മികവുറ്റ സേവനം നൽകി വരുന്ന സ്പെഷ്യാലിറ്റി പോളിക്ലിനിക്ക് ഇനി മുതൽ മൾട്ടി സ്പെഷ്യാലിറ്റി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 07 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 07 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ. 9:30

ട്രെയിനിൽ സ്റ്റെപ്പിൽ ഇരുന്ന് യാത്രചെയ്ത യുവാവിന്‍റെ കാലുകൾ പ്ലാറ്റ്ഫോമിന് ഇടയിൽപെട്ട് പരിക്കേറ്റു

ട്രെയിനിൽ സ്റ്റെപ്പിൽ ഇരുന്ന് യാത്രചെയ്ത യുവാവിന്‍റെ കാലുകൾ പ്ലാറ്റ്ഫോമിന് ഇടയിൽപെട്ട് പരിക്കേറ്റു. ഇന്ന് വൈകീട്ട് 5.20ഓടെ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

ഗാന്ധിയൻ മൂല്ല്യങ്ങൾ ഊട്ടി ഉറപ്പിക്കണം: എ.കെ.ശശീന്ദ്രൻ

ഗാന്ധി മാർഗത്തിന് ഊന്നൽ നൽകി കൊണ്ടുള്ള വിദ്യാഭ്യാസ രീതിയാണ് വർത്തമാനകാലത്ത് ഏറെ അഭികാമ്യമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പ്രസ്താവിച്ചു. എളിമയും തെളിമയുമുള്ള

ബി.എസ് ശിൽപ്പയ്ക്ക് ഡോക്ടറേറ്റ്

രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ബംഗളുരുവിൽ നിന്നും ഫിസിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടിയ ബി.എസ്. ശിൽപ്പ ‘ തിക്കോടി പള്ളിക്കര മണാട്ടിൽ ബാബുരാജിന്റെയും,