ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം അനൗപചാരിക വിദ്യാഭ്യാസം കൂടി വിദ്യാർത്ഥികൾക്ക് കൊടുക്കണം; എഴുത്തുകാരൻ ഇബ്രാഹിം തിക്കോടി

.തിക്കോടി: ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം അനൗപചാരിക വിദ്യാഭ്യാസം കൂടി കിട്ടിയാലേ വിദ്യാർത്ഥികൾക്ക് ദുരന്തങ്ങൾ മറികടക്കാൻ സാധിക്കുകയുള്ളൂ എന്നും,അതിനുള്ള സംവിധാനം രക്ഷാകർത്താക്കളും സംഘടനകളും അവർക്ക് ഒരുക്കി കൊടുക്കണമെന്നും എഴുത്തുകാരൻ ഇബ്രാഹിം തിക്കോടി. നിനവ് സുഹൃദ് സംഘം തൃക്കോട്ടൂർ ഒരുക്കിയ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. അദ്ദേഹം.ജി.കെ.ബാബു അദ്ധ്യക്ഷത വഹിച്ചു. അനിൽ കരുവാണ്ടി, ബാബു പടിക്കൽ ,പി ശശീന്ദ്രൻ മാസ്റ്റർ, പി .കെ പ്രേമൻ എന്നിവർ സംസാരിച്ചു .എ.വി.ഷിബു സ്വാഗതം പറഞ്ഞു .ടി.വി ഷാജി നന്ദി രേഖപ്പെടുത്തി. 2024 വർഷത്തെ എസ്.എസ്.എൽ.സി, ,പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കാർഷിക യന്ത്രങ്ങൾ സ്വന്തമാക്കാം

Next Story

ശനിയാഴ്ചകളിൽ സ്കൂളുകൾക്ക് പ്രവൃത്തിദിനമാക്കിയ തീരുമാനം മരവിപ്പിച്ചു

Latest from Main News

2025 മാര്‍ച്ച് മാസം നിങ്ങളുടെ നക്ഷത്രഫലം; തയ്യാറാക്കിയത്: ജ്യോത്സ്യന്‍ വിജയന്‍ നായര്‍, കോയമ്പത്തൂര്‍

2025 മാര്‍ച്ച് മാസം നിങ്ങളുടെ ജന്മ നക്ഷത്ര ഫലം അശ്വതി ജീവിതമുന്നേറ്റത്തിന് സഹായകരമാകുന്ന പുതിയ ചില പദ്ധതികള്‍ ആസൂത്രണം ചെയ്യും. സര്‍ക്കാര്‍

ആധാർ കാർഡിൽ ഹിജാബ് ധരിച്ചുള്ള ഫോട്ടോകൾ അനുവദിക്കരുതെന്ന നിർദ്ദേശവുമായി ആധാർ അതോറിറ്റി

ആധാർ കാർഡിൽ ഹിജാബ് ധരിച്ചുള്ള ഫോട്ടോകൾ അനുവദിക്കരുതെന്ന് അക്ഷയ കേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി നിർദ്ദേശം നൽകി. മുഖത്തിന്റെ ചിത്രം പൂർണമായി ലഭിക്കാത്ത

മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്‍ അനുസ്മരണവും പുരസ്‌ക്കാര ദാനവും രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

കോണ്‍ഗ്രസ് മുക്തകേരളമാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്‍ അനുസ്മരണവും പുരസ്‌ക്കാര

കൊയിലാണ്ടിക്കൂട്ടം ഫന്തരീന ഫെസ്റ്റ് ശ്രദ്ധേയമായി

മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പതിനാലാം വാർഷികം ഫന്തരീന ഫെസ്റ്റ് 2025 ബിഎംസി ഹാളിൽ നിറഞ്ഞ സദസ്സിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.

കാപ്പാട് ബീച്ചിൽ ഇന്ന് വീണ്ടും ബ്ലൂ ഫ്ലാഗ് ഉയരും

കാപ്പാട് ബീച്ചിൽ ഇന്ന് വീണ്ടും ബ്ലൂ ഫ്ലാഗ് ഉയരും. അന്താരാഷ്ട്ര നിലവാരമുള്ള മികച്ച കടലോരത്തിനാണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് നൽകുക. ഇന്ന്